തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേ അലൂമ്‌നി സീനിയർ സിറ്റിസൺ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പൂർവവിദ്യാർതഥികളായ മുതിർന്ന പൗരന്മാരുടെ സംഗമം നാളെ വൈകിട്ട് 3ന് കോളേജിൽ നടക്കും. പൂയം തിരുനാൾ ഗൗരി പാർവതി ബായി ഉദ്ഘാടനം ചെയ്യും. മുതിർന്ന പത്രപ്രവർത്തകൻ കെ.ജി.പരമേശ്വരൻ നായർ ഉൾപ്പെടെ 80 പിന്നിട്ട അംഗങ്ങളെ ആദരിക്കും. ഗുരുവന്ദനം,​ നവതിപ്രണാമം എന്നീ ചടങ്ങുകളും നടക്കുമെന്ന് അലൂമ്‌നി പ്രസി‌ഡന്റ് എസ്.എ.റഹിം അറിയിച്ചു.