പോത്തൻകോട്: കരൂർ ചുണ്ടവിള കൃഷ്ണകൃപയിൽ എൻ. രാജൻ(62) നിര്യാതനായി . ഭാര്യ: കെ. വസന്തകുമാരി. മക്കൾ: രാജേഷ്, രജനി. മരുമക്കൾ: വി. മഞ്ചുഷ, സി.കെ. ഗോപകുമാർ. സഞ്ചയനം ഞായറാഴ്ച ഒൻപതിന്.