തിരുപുറം:പഴയകട ജയ കൃഷ്ണയിൽ മനോമോഹനൻ നായർ (79 ,റിട്ട :വാട്ടർ സപ്ലൈ )നിര്യാതനായി .ഭാര്യ ശാന്ത കുമാരി. മക്കൾ :ശാലിനി, ജയകൃഷ്ണൻ. മരുമകൻ :ഗോപകുമാർ. സഞ്ചയനം ഞായർ 9ന്.