ക്ളമൻസിയാ പെരേര
മുരുക്കുംപുഴ : ജാസ്മിൻ കോട്ടേജിൽ പരേതനായ നെൽസൺ പെരേരയുടെ ഭാര്യ ക്ളമൻസിയാ പെരേര (92) നിര്യാതയായി. മക്കൾ: പരേതനായ നോർമൻ പെരേര, പരേതനായ സക്റ്റസ് പെരേര, പരേതയായ ബിയാട്രിസ് പെരേര, പരേതനായ സിറിൾ പെരേര, പരേതനായ ജസ്‌മൻ പെരേര, ഈലിൻ ഇഗ്നേഷ്യസ്, ജാസ്മിൻ, ഫ്രീസ്കാ. മരുമക്കൾ : ബേണി, ഡലീറ്റ, റാണി, മോളി, വിൽഫ്രഡ് ജോൺ, ഇഗ്നേഷ്യസ്, ലിയോ, പരേതനായ ഫ്രാങ്ക്ളിൻ.
ലൂർദ്ദ്
വലിയതുറ : ടി.സി. 44/124 ഡോൺ ബോസ്കോ തുണ്ടുവിളാകം പുരയിടത്തിൽ പരേതനായ ഹെൻട്രി അബ്രോിന്റെ മകൾ ലൂർദ്ദ് (52) നിര്യാതയായി. സഹോദരങ്ങൾ : ബനഡിക്ട, പരേതനായ സിൽവസ്റ്റർ, ഐലിൻ (സിംഗപ്പൂർ), എച്ച്. അലോഷ്യസ്, ജയിംസ്, ഇഗ്നേഷ്യസ്, കാർമ്മൽ, കൊച്ചപ്പൻ, ആഗ്നസ്. സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് വലിയതുറ സെന്റ് ആന്റണീസ് ഫെറോന ദേവാലയത്തിൽ നടക്കും. ഏഴാം ചരമദിന കർമ്മങ്ങൾ തിങ്കളാഴ്ച 3 മണിക്ക് ഇതേ ദേവാലയത്തിൽ.