ആര്യനാട്: തേക്കാട്ടിൽ വീട്ടിൽ പരേതനായ ചക്രപാണി പണിക്കരുടെ ഭാര്യ ഭാസുരാംഗി(74)നിര്യാതയായി.മക്കൾ:ഗീത,നരേന്ദ്രൻ,സുരേഷ് കുമാർ,സനൽകുമാർ.മരുമക്കൾ:കൃഷ്ണൻകുട്ടി,വസന്ത,സുജ,ശ്രീദേവി(കേരള പൊലീസ്).സഞ്ചയനം 29ന്.