തിരുവനന്തപുരം : തമ്പാനൂർ അരിസ്റ്റോ ജംഗ്ഷൻ പത്മവിലാസത്തിൽ എൻ. ശ്രീധരൻ നായർ (76) നിര്യാതനായി. മക്കൾ: വിനോദ് കുമാർ, സന്തോഷ് കുമാർ, ശ്രീകുമാർ, സ്മിത. മരുമക്കൾ : സിമി, സുജ, മാലിനി, രാജീവ്. സഞ്ചയനം ചൊവ്വ രാവിലെ എട്ടിന് മലയിൻകീഴ് വടക്കേവിളാകം വി.എൻ.ആർ.എ 60, സിമി സദനത്തിൽ.