മലയിൻകീഴ് : വിളപ്പിൽശാല പുറ്റുമേൽകോണം ഗംഗാധര ഭവനിൽ ദാമോദരൻനായർ (91) നിര്യാതനായി. ഭാര്യ: ആർ. ഇന്ദിരഅമ്മ. മക്കൾ: ബാഹുലേയൻനായർ,ശ്രീകുമാരൻനായർ,ഗിരിജകുമാരി,പരേതനായ രാജൻ. മരുമക്കൾ: മീന, പത്മകുമാരി,അംബിക,പരേതനായ ബെൻബഹദൂർ (കെ.എസ്.എഫ്.ഡി.സി ).സഞ്ചയനം : ചൊവ്വാഴച രാവിലെ 8.30 ന്