ആര്യനാട് : ഇറവൂർ സുഗുണാലയത്തിൽ എസ്.വി. സദാശിവൻ (72) നിര്യാതനായി. ഭാര്യ: ജി.എസ്. സുഗുണാദേവി (നിയമസഭ). മക്കൾ : അനു (അഗ്രികൾച്ചർ യൂണിവേഴ്സിറ്റി, വെള്ളായണി), അഞ്ചു. മരുമക്കൾ: രാജ് കുമാർ (ജില്ലാ കോടതി, തിരുവനന്തപുരം), അഖിൽ ശിവൻ (ഫോറസ്റ്റ് ഓഫീസ്, തിരുവനന്തപുരം). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.