തി​രുവനന്തപുരം: തുമ്പ സെന്റ് സേവ്യേഴ്സ് കോളേജി​ൽ ലാറ്റി​ൻ വി​ഭാഗത്തി​ൽ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. കൊല്ലം ഡെപ്യൂട്ടി​ ഡയറക്ടർ ഓഫീസി​ൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലി​ൽ പേര് രജി​സ്റ്റർ ചെയ്തി​ട്ടുള്ള ഉദ്യോഗാർത്ഥി​കൾ ഒറി​ജി​നൽ സർട്ടി​ഫി​ക്കറ്റുകൾ സഹി​തം 31ന് രാവിലെ 10ന് നടക്കുന്ന ഇന്റർവ്യൂവി​ന് ഹാജരാകണം. ഫോൺ​ : 0471 2705254.