1

പൂവാർ: ചൊവ്വര ചപ്പാത്ത് കുഴിവിള വീട്ടിൽ ആർ.സോമനാഥൻ (75) നിര്യാതനായി.ഭാര്യ:സുധർമ്മ.മക്കൾ: ചിത്ര.കെ.എസ്, ദിലീപ് എസ്.നാഥ്.മരുമകൻ: വിജുമോൻ എസ്.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.