കരകുളം : പ്ളാവിള കട്ടയ്ക്കാൽ വീട്ടിൽ കെ. ദിവാകരൻ (സുന്ദരൻ,82) നിര്യാതനായി. ഭാര്യ: ഗോമതി. മക്കൾ:രമ,അംബിക,അജികുമാർ, സുരേഷ് കുമാർ, ബിജുകുമാർ.മരുമക്കൾ:സുഗതകുമാർ,വിജയകുമാർ,സിന്ധു,ഗീത,സജന.സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്.