kamaladevi-amma

മുക്കോലയ്ക്കൽ: പേരാപ്പൂര് എസ്.ആർ.എ 20 ഹരി​ശ്രീയി​ൽ എൻ. പരമേശ്വരൻ പിള്ളയുടെ (റിട്ട. ജൂനിയർ സൂപ്രണ്ട്, പി.ഡബ്ളിയു.ഡി) ഭാര്യ ഡി​. കമലാദേവി​ അമ്മ (77, റി​ട്ട. സീനി​യർ അഡ്മി​നി​സ്ട്രേറ്റീവ് അസി​സ്റ്റന്റ് കേരള പൊലീസ്) നിര്യാതയായി. മക്കൾ: ജയശ്രീ പി.കെ (പ്രൊഫസർ, സി.ഇ.ടി), ധന്യശ്രീ പി.കെ. (സീനിയർ ക്ളാർക്ക്, ജലസേചനം). മരുമക്കൾ:ഹരി ആർ.ചന്ദ്രൻ (അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ്, കൊട്ടാരക്കര), മനോജ് കുമാർ. കെ (സെക്ഷൻ ഓഫീസർ, കെ.പി.എസ്.സി‌).