viswan

കുളത്തൂർ : തൈക്കൂട്ടത്തിൽ വീട്ടിൽ വിശ്വൻ (85) നിര്യാതനായി.ഭാര്യ:സരസ്വതി.മക്കൾ:റീജറാണി (മിനി),സുരേഷ് കുമാർ (ജോയി). മരുമക്കൾ:ഗിരീഷ് (ഗിരി), മഞ്ജുഷ. മരണാനന്തര ചടങ്ങുകൾ: 30 ന് രാവിലെ 9 ന്.