കോവളം:കഴക്കൂട്ടംകാരോട് ബൈപാസിൽ തലയ്‌ക്കോട് ഭാഗത്ത് പ്രവേശനം നൽകാത്ത സംഭവത്തിൽ പ്രതിഷേധിച്ച് നാളെ വൈകിട്ട് 4ന് തലയ്‌ക്കോട് ബൈപാസിൽ നടക്കുമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ അഡ്വ.കെ.ജയചന്ദ്രൻ ,ജനറൽ കൺവീനർ പ്രദീപ് ചന്ദ് എന്നിവർ അറിയിച്ചു.