പയറ്റുവിള: മുക്കോണംവിള പുത്തൻ വീട്ടിൽ തങ്കയ്യൻ നാടാർ (72) നിര്യാതനായി. ഭാര്യ:വസന്ത. മക്കൾ:പരേതനായ ഷാജി,ഷീജ (സെക്രട്ടേറിയറ്റ്).മരുമക്കൾ:ഉഷ (ഹെൽത്ത്) ഷിജു (വി.എസ്.എസ്.സി).സഞ്ചയനം: 30 ന് രാവിലെ 7 ന്.