lorance

പുതിയതുറ: പരണിയം വഴിമുക്ക്, നെല്ലിനിന്ന വീട്ടിൽ മേരിയുടെ മകൻ ലോറൻസ് (ഉണ്ണി,52) നിര്യാതനായി.ഭാര്യ: ഓമന. മക്കൾ:ലേഖ,ലത. മരുമക്കൾ:ലിബിൻ,വിക്രം.അടക്ക ശുശ്രൂഷ:തിങ്കളാഴ്ച വൈകിട്ട് 4 ന്.