നെല്ലിമൂട്: കോട്ടുകാൽ കൊല്ലകോണം ചരിവുവിള പുത്തൻവീട്ടിൽ പി.പൗലോസ് (92) നിര്യാതനായി. ഭാര്യ:ബെൽസി.മക്കൾ:സലീല,സുശീല, നിർമ്മല. മരുമക്കൾ:പരേതനായ അലക്സാണ്ടർ,യേശുനേശൻ,ജയരാജൻ. പ്രാർത്ഥന: ചൊവ്വാഴ്ച രാവിലെ 8 ന്.