04

പോത്തൻകോട്: വേറ്റിനാട് പ്രഭാമന്ദിരത്തിൽ പരേതനായ ബാലൻപിള്ളയുടെ ഭാര്യ ഓമനഅമ്മ (80)നിര്യാതയായി.മകൾ:ഒ.പ്രഭാകുമാരി (വെമ്പായം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ) മരുമകൻ:കെ.കൃഷ്ണൻകുട്ടി നായർ. സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.