obitury

നെടുമങ്ങാട്: വട്ടപ്പാറ വേങ്കോട് എസ്.യു.ടി ജംഗ്ഷൻ നന്ദനത്തിൽ രാമകൃഷ്ണൻ നായർ (85) നിര്യാതനായി. ഭാര്യ:പരേതയായ രുഗ്മിണി അമ്മ. മക്കൾ:ലതിക,ലേഖ,ലീന,ലിജു.മരുമക്കൾ:സതീഷ്‌കുമാർ,സുരേഷ്‌കുമാർ,അജിത്.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 9 ന്.