obitury

നെടുമങ്ങാട്: കല്ലിംഗൽ കൃഷ്ണാമൃതത്തിൽ കാക്കാഴം കാട്ടിൽ ഗോപാലപിള്ളയുടെ ഭാര്യ ജഗദമ്മ (96) നിര്യാതയായി. മക്കൾ:പരേതനായ ഗോപിനാഥൻപിള്ള, ഇന്ദിരാദേവി, ശിവൻപിള്ള, സോമശേഖരൻപിള്ള, പരേതനായ വാസുദേവൻപിള്ള, വേണുഗോപാലൻ.മരുമക്കൾ: പത്മം, പരേതനായ വേണുഗോപാലൻനായർ,ശ്രീകുമാരി,രേഖ,ജയശ്രീ.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്‌