balakrishnan-nair

മലയിൻകീഴ്: പേയാട് ഭജനമഠം റോഡ് ഗീതാ ഭവനിൽ (എസ്.എം.ബി.ആർ.എ.സി -25) ബാലകൃഷ്ണൻനായർ (79, റിട്ട: സി.ആർ.പി.എഫ്.) നിര്യാതനായി. ഭാര്യ:ഇന്ദിരഅമ്മ.മക്കൾ: ഗീതകുമാരി,അജിതകുമാരി,പരേതനായ വിനോദ്കുമാർ.മരുമക്കൾ:പരമേശ്വരൻനായർ, വിജയകുമാർ,രാജി ആർ.വി.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.