കുഴിത്തുറ:എസ്.എം.വി ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്ററും തിരുവനന്തപുരം ചിന്മയ മിഷൻ മുൻ ഡയറക്ടറുമായിരുന്ന പരേതനായ ആർ.വേലായുധൻ തമ്പിയുടെ ഭാര്യ കുഴിത്തുറ ഗുരുകൃപയിൽ ചന്ദ്രമതി അമ്മ (92) നിര്യാതയായി. മക്കൾ:ഉഷാകുമാരി,വസന്തകുമാരി,ഗോപിനാഥ്. മരുമക്കൾ:സദാനന്ദൻ നായർ, അഡ്വ.രാമചന്ദ്രൻനായർ,എസ്.സുജാത നായർ (സയന്റിസ്റ്റ്, ഐ.എസ്.ആർ.ഒ). സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8ന്.