തിരുവനന്തപുരം: ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ ഗവേഷണ സംബന്ധിയായി അസ്ഥിക്ഷയജന്യ രോഗങ്ങളുടെ പരിശോധനയും സൗജന്യ ചികിത്സയും ലഭിക്കും. ദീർഘകാലമായുള്ള നടുവേദന, ഇടയ്ക്കിടെ അസ്ഥികൾക്കുണ്ടാവുന്ന പൊട്ടലുകൾ, സന്ധിവേദന എന്നീ ലക്ഷണങ്ങളുള്ളവർ കായചികിത്സാ വിഭാഗത്തെ സമീപിക്കണം. ഫോൺ :8606749770.