മലയിൻകീഴ്: തച്ചോട്ടുകാവ് പ്ലാവിലക്കോണം ലൂർദ്മാതാ ഭവനത്തിൽ ജോസഫ് മൊറേര (89) നിര്യാതനായി.ഭാര്യ:പരേതയായ സ്റ്റെല്ലാമൊറേര. മക്കൾ:നിർമ്മല,സിസിലി,മൃദുല,പരേതനായ ജോസ്.മരുമക്കൾ:തോമസ്,റൂബൻ,ബെനഡിക്ട്,ജിജി.സംസ്കാരം: ഇന്ന് രാവിലെ 9 ന് സെന്റ് ജോസഫ് മെട്രോപൊളിറ്റൻ കാത്തിട്രലിലെ ശുശ്രൂഷയ്ക്ക് ശേഷം പാറ്റൂർ സെമിത്തേരിയിൽ.