തൃപ്പൂണിത്തുറ: അന്ധകാരത്തോടിനു സമീപം മഞ്ജു നിവാസിൽ ആർ.രാധാമണി (73,റിട്ട. മ്യൂസിക് ടീച്ചർ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.