ശ്രീകാര്യം: പോങ്ങുംമൂട് ആർ.ജി- 40 കൃഷ്ണയിൽ എസ്.കൃഷ്ണൻ നായർ (81) നിര്യാതനായി.ഭാര്യ:ജെ.കുമാരി ബേബി.മക്കൾ:കെ.രാജേഷ്, കെ.ലക്ഷ്മി.മരുമക്കൾ:അനു സുകുമാർ,ശ്രീകുമാർ ആർ.നായർ.സംസ്‌കാരം:നാളെ രാവിലെ 11 ന് ശാന്തികവാടത്തിൽ.