കിളിമാനൂർ: പുളിമാത്ത് ഗ്രാമപഞ്ചായത്തിൽ ആയൂർവേദ ആശുപത്രിയിൽ താത്കാലിക ഒഴിവുള്ള നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് പ്രവർത്തി പരിചയമുള്ള വരെ വാക്ക് ഇൻ ഇന്റർവ്യൂവിലൂടെ തിരഞ്ഞെടുക്കുന്നു. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി 30 ന് രാവിലെ 10ന് പഞ്ചായത്ത് ഓഫീസിൽ എത്തണം.