വർക്കല : ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് വണ്ടിപ്പുര പ്രസാദ് മന്ദിരത്തിൽ നളിനമ്മ വർഷം തോറും നടത്തിവരുന്ന അന്നദാനം ഇൗ കൊല്ലവും 29,30,31 തീയതികളിൽ ഉണ്ടായിരിക്കും. ഫോൺ: 9846149000. 9895742586.