വെങ്ങാനൂർ: വെണ്ണിയൂർ, ജാനകി സദനത്തിൽ എൻ സുകുമാരൻ (84, റിട്ട. കെ.എസ്.ആർ.ടി.സി എച്ച്.വി.എസ്) നിര്യാതനായി. ഭാര്യ: പരേതയായ പി.രാധമ്മ.മക്കൾ:മല്ലിക ആർ.എസ്, ജനകൻ ആർ.എസ്,ഹരികൃഷ്ണൻ ആർ.എസ്. മരുമക്കൾ:വിജയകുമാരൻ ബി.കെ, ഗീതാകുമാരി എസ്,രേഖ എ. സഞ്ചയനം: 3ന് രാവിലെ 8ന്.