parameswaran-nair

പെരുങ്കടവിള : പെരുങ്കടവിള, ഗണപതി ക്ഷേത്രത്തിന് സമീപം ഭഗവതി വിലാസം പുത്തൻവീട്ടിൽ ആർ.പരമേശ്വരൻ നായർ (95) നിര്യാതനായി. ഭാര്യ:പരേതയായ ജെ.ഭഗവതിഅമ്മ. മക്കൾ:പ്രസന്നകുമാരി,സുകുമാരൻ നായർ,വിജയകുമാരി,രമേഷ് കുമാർ.മരുമക്കൾ: മോഹൻദാസ് എസ്.എൻ,സതി വി.എസ്, രാമചന്ദ്രൻനായർ ടി, സുനിതകുമാരി എൽ.സഞ്ചയനം: 31ന് രാവിലെ 9ന്.