മുളങ്കാട്: കണക്കോട്, പാറവിളാകത്ത് വീട്, ബീനാഭവനിൽ സരസമ്മ (61) നിര്യാതയായി. മക്കൾ:സുനിത,സുമ,സുജ,ജയൻ,അനിത,ബീന. മരുമക്കൾ: സുനിൽ,സുരേഷ്,ഷാജി.സഞ്ചയനം: നാളെ രാവിലെ 8.30ന്.