krishnan-nair

പളുകൽ: പൂമംഗലത്ത് വീട്ടിൽ കൃഷ്ണൻനായർ (മണി, 68) നിര്യാതനായി. ഭാര്യ: ഒാമനഅമ്മ.മക്കൾ:ശ്രീജകുമാരി,സജികുമാർ,പരേതനായ അജികുമാർ.മരുമകൻ:വിജയകുമാർ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 8.30ന്.