allex-k-paul-55

പിറവം: കക്കാട് കൈത്തറയിൽ (മണക്കുന്നേൽ) അലക്‌സ് കെ.പോൾ (കുഞ്ഞുമോൻ - 55 - മുളന്തുരുത്തി പെരുമ്പിളളി എം.ജി.യു.പി സ്‌കൂൾ പ്രധാനാദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: ജാൻസി അലക്‌സ് (മുൻ ഗ്രാമ പഞ്ചായത്തംഗം, അദ്ധ്യാപിക എം.കെ.എം ഹൈസ്‌കൂൾ, പിറവം). സംസ്‌കാരം പിറവം വലിയപള്ളി സെമിത്തേരിയിൽ നടന്നു. മക്കൾ: ദിയ (എൻജിനിയർ ലീഫ് ഗാർഡ് ബംഗളൂരു), ഇമ്മാനുവൽ.