obit

ആലുവ: എടയപ്പുറം ചക്കാലക്കൽ വീട്ടിൽ സി.ഇ. ഗോപാലൻ (75 ,റിട്ട. കെ.എസ്.ഇ.ബി ) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ കമ്മിറ്റിഅംഗവും മുൻ വൈസ് പ്രസിഡന്റുമാണ്. സംസ്കാരം അമ്പാട്ടുകാവ് പൊതുശ്മശാനത്തിൽ നടന്നു. ഭാര്യ: ജയകുമാരി. മക്കൾ: രാജേഷ് (എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് ആലുവ മേഖലാ കൺവീനർ), രാജിഷ, വിജി. മരുമക്കൾ: സജീവ്കുമാർ, ദിലീഷ്, പ്രിയ.