പോത്തൻകോട്: ശാന്തിഗിരി സ്നേഹ ശാന്തിയിൽ പരേതരായ ഗോവിന്ദന്റെയും തങ്കമ്മയുടെയും മകൻ എ.ജി.ജോയി (55) നിര്യാതനായി. ഭാര്യ: ബിനു (വാവ).മകൾ:വിശുദ്ധ.