കാട്ടാക്കട: തൂങ്ങാംപാറ മിനി കോട്ടേജിൽ പരേതനായ തങ്കയ്യന്റെ ഭാര്യ സി.ഡോറി (75)നിര്യാതയായി. മക്കൾ:ഡി.സൂസി (ടീച്ചർ,അന്തിയൂർക്കോൺെ ഹൈസ്കൂൾ),ഡി.ലൂസി (ജനറൽ ആശുപത്രി),ഡി.ഡിംന (സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്,കുന്നത്തുകാൽ). മരുമക്കൾ:എം.എസ്.വിജയദാസ്(നഗരസഭ), പരേതനായ ക്രിസ്റ്റഫർ മണി, ബി.ജയപ്രസാദ്. പ്രാർത്ഥന:30ന് രാവിലെ 8.30ന് തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യാ ദേവാലയത്തിൽ.