വട്ടിയൂർക്കാവ്: നെട്ടയം ജയശ്രീ തിയേറ്റർ ഉടമ കെ.എ.ആർ.എ 1 ശ്രീവിഹാറിൽ എൻ. വിദ്യാധരൻ (86) നിര്യാതനായി. ഭാര്യ: പരേതയായ എസ്. സരള. മക്കൾ: ഗിരിപ്രസാദ് (ടെക്‌നോപാർക്ക്), അശ്വതി.സഞ്ചയനം:31ന് രാവിലെ 8.30ന്.