വൈപ്പിൻ: ചെറായി പട്ടേരിക്കുളങ്ങര ക്ഷേത്രത്തിന് കിഴക്ക് തെക്കുംതല വീട്ടിൽ തങ്കപ്പൻ (83) നിര്യാതനായി. ഭാര്യ: പരേതയായ സതി. മക്കൾ: മീന, ജയൻ, രജനി. മരുമക്കൾ: ഉദയൻ, ബിന്ദു.