മണ്ണന്തല : വയമ്പാൽ കമലാസനത്തിൽ പരേതനായ ആർ.കമലാസനൻ നായരുടെ ഭാര്യ എൽ.കമലാക്ഷിഅമ്മ (95) നിര്യാതയായി. മക്കൾ:പ്രസന്നകുമാർ, പ്രഭാകരൻ നായർ, ഉഷാകുമാരി, തുളസീധരൻ നായർ. മരുമക്കൾ: പ്രഭാവതി, കോമളകുമാരി, പരേതനായ പ്രതാപചന്ദ്രൻനായർ, ശുഭകുമാരി. സംസ്കാരം: ഇന്ന് രാവിലെ 10.30ന്.