നെടുമങ്ങാട്: കരിപ്പൂര് ചരുവിളാത്ത് അശ്വതി ഭവനിൽ അശോകൻ (61, ഭദ്രകാളിപ്പാട്ട് ആശാൻ) നിര്യാതനായി. ഭാര്യ:അംബിക.മകൾ: അശ്വതി.മരുമകൻ:അജിത്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.