തിരുവനന്തപുരം: സാമൂഹ്യസേവനമേഖലയിലും ദന്തരോഗചികിത്സയിലും മികവ് പ്രകടപ്പിക്കുന്ന 60 ന് മേൽ പ്രായമുള്ളവർക്ക് കേരള ഡന്റൽ കൗൺസിൽ നൽകുന്ന ആജീവനാന്ത നേട്ടപുരസ്ക്കാരത്തിന് ഡോ.എം.കെ. ജയിംസിനെ തിരഞ്ഞെടുത്തതായി കൗൺസിൽ രജിസ്ട്രാർ അറിയിച്ചു. കൊച്ചിയിലെ ജവഹർനഗറിൽ മേത്തർ എൽ കാസില്ലോ നിവാസിയാണ് ജയിംസ്.