കല്ലിയൂർ: കേളേശ്വരം പൊറ്റവിള വീട്ടിൽ പരേതനായ കുട്ടൻ നാടാരുടെ ഭാര്യ മീനാക്ഷി (94) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, രവീന്ദ്രൻ, പരേതരായ ഗംഗാധരൻ നാടാർ, ലളിത, ഗോപി, ശശി. മരുമക്കൾ: വസന്ത, ലേഖ, യശോദ, കുട്ടപ്പൻ, സരോജം, ശാന്തി. മരണാനന്തര ചടങ്ങ്:31 ന് രാവിലെ 9 ന്.