vijayamma

തിരുവനന്തപുരം : കവടിയാർ കുറവൻകോണം മഞ്ഞുവിളാകത്ത് പരേതനായ ആർ. പരമേശ്വരന്റെ ഭാര്യ പി. വിജയമ്മ (87) നിര്യാതയായി. മക്കൾ : പി.വി. സുഷ, പി.വി. സജിത (വനിതാ ശിശുവികസന വകുപ്പ്), പി.വി. സജീവ്. മരുമക്കൾ : പരേതനായ പ്രഭാസുതൻ, കെ. രഘുനാഥ്. സംസ്കാരം ഇന്ന് രാവിലെ 11 ന് ശാന്തികവാടത്തിൽ.