sarojini

മുടപുരം:പെരുങ്ങുഴി മുട്ടപ്പലം വാറുവിള വീട്ടിൽ കെ.അപ്പുവിന്റെ ഭാര്യ സരോജിനി (78)നിര്യാതയായി. മക്കൾ :ഉഷ,ബേബി,ലീല,സുനിൽ,പ്രേംനാഥ്. മരുമക്കൾ:ജി.അനിൽ,എസ്.അനിൽ,ഹരിത,സീമ. സംസ്കാരം: ഇന്ന് രാവിലെ 8.30 ന്.