തിരുവനന്തപുരം: പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ മേഖലാ കേന്ദ്രത്തിൽ റാലിയും ധർണയും നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ റാലി ഉദ്ഘാടനം ചെയ്‌തു. വിവിധ സ്ഥലങ്ങളിലെ റാലികളിലായി നിരവധി പേർ‌ പങ്കെടുത്തു.