കരകുളം: ഏണിക്കര ചെറുവള്ളി കട്ടയ്ക്കാലിൽ പരേതനായ കുമാരൻ നായരുടെ ഭാര്യ സരോജിനിഅമ്മ (80) നിര്യാതയായി. മക്കൾ:സുധകുമാരി, ജയചന്ദ്രൻ നായർ, ലതകുമാരി. മരുമക്കൾ: ശശികുമാരൻനായർ, ഗീതാകുമാരി, അനിൽകുമാർ. സഞ്ചയനം: 3ന് രാവിലെ 8.30ന്.