കൊച്ചി: എളംകുളം തൈപ്പറമ്പിൽ സണ്ണി ജോസഫ് (70) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: പരേതയായ സിമി, ജോസ്‌മോൻ (ടൂറിസ്റ്റ് ഗൈഡ്). മരുമകൾ: കെന്റ്യൂലാംഗ്.