കുറ്റിച്ചൽ:കുറ്റിച്ചൽ പച്ചക്കാട് കാവിൽ മഹാഗണപതി മഹാദേവീ ക്ഷേത്രത്തിലെ എട്ടാം പുനപ്രതിഷ്ഠാ വാർഷികം ജനുവരി 16മുതൽ 18വരെ നടക്കും.16ന് വൈകിട്ട് 5.30ന് അപ്പംമൂടൽ.പുഷ്പാഭിഷേകം.ഭസ്മാഭിഷേകം.രാത്രി 8ന് നൃത്തം.17ന് രാത്രി 8ന് തത്ത്വമസി പ്രജക്ടർ ഷോ.18ന് രാവിലെ 7ന് പ്രഭാത ഭക്ഷണം.9ന് സമൂഹ പൊങ്കാല.9.30ന് മഞ്ഞൾ നീരാട്ട്.10ന് കലശപൂജ.10.30ന് നാഗരൂട്ട്.12.30ന് ഉത്സവ സദ്യ.എല്ലാ ദിവസവും രാവിലെ 6ന് ഗണപതിഹോമം,രാത്രി 7ന് സായാഹ്ന ഭക്ഷണം,രാവിലേയും വൈകിട്ടും പ്രത്യേക ക്ഷേത്രചടങ്ങുകൾ എന്നിവ നടക്കും.