തിരുവനന്തപുരം: കണിയാപുരം സെന്റ് വിൻസെന്റ്സ് ഹൈസ്കൂളിൽ 1947 മുതൽ 2019 വരെ പഠിച്ച വിദ്യാർത്ഥികളുടെ സംഗമം നാളെ ​ ഉച്ചയ്ക്ക് 2 മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സ്കൂൾ ലോക്കൽ മാനേജർ ഫാ. ക്രിസ്തുദാസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496100943.