sree

ആര്യനാട്:ഈഞ്ചപ്പുരി ശ്രീമാഭവനിൽ ശ്രീധരൻ(64-റിട്ട.സർവ്വീസ് സഹകരണ ബാങ്ക് )നിര്യാതനായി.ആര്യനാട് പഞ്ചായത്തിലെ ഈഞ്ചപ്പുരി വാർഡ് മുൻമെമ്പറും സി.പി.ഐ ഈഞ്ചപ്പുരി ബ്രാഞ്ച് സെക്രട്ടറിയുമാണ്. ഭാര്യ:മല്ലിക.മക്കൾ:ശ്രീമ,ശ്രീന.മരുമകൻ:പരേതനായ അജിത്ത്.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 9ന്.